സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഊർജ്ജസംരക്ഷണദിനം
വിദ്യാലയത്തിലെ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ദിനാചരണം നടത്തി. 6ബി യിലെ വിദ്യാർത്ഥിയായ നവനീത് കൃഷ്ണ ഊർജ്ജ സംരക്ഷണ ദിന സന്ദേശം നൽകുകയും 9 സി യിലെ വിദ്യാർഥിനിയായ ബെറ്റിന സജി ഊർജ്ജ സംരക്ഷണ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു.