സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായി....
നല്ല നാളേയ്ക്കായി....
കൂട്ടുകാരേ, രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ ഏവയെന്ന് നമുക്ക് ചിന്തിക്കാം. രോഗിയുമായുള്ള അടുത്ത സമ്പർക്കം വഴിയാണ് പല പകർച്ചവ്യാധികളും മറ്റൊരാളിലേക്ക് പകരുന്നത്. നാം ചെയ്യേണ്ടത് സർക്കാരും മുതിർന്നവരും പറയുന്ന കാര്യങ്ങൾ അനുസരിക്കുക എന്നതാണ്. </p സമ്പർക്കം പരമാവധി ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. ഒത്തിരിപേരുടെ മരണത്തിനും രോഗവ്യാപനത്തിനും ഇടയാക്കിയ 'കോവിഡ്-19’ എന്ന രോഗാണുവിനെ തുരത്താനുള്ള പരിശ്രമത്തിൽ പങ്കാളികളാകുക. അങ്ങനെ നല്ലൊരു നാളേയ്ക്കായി അണിചേരാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം