സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക്

മരങ്ങൾ എല്ലാം വരമാണെന്ന്
പാടി രസിക്കാം നമ്മൾക്ക്
പതിയ‍െ പതിയെ അതിന്റെ പൊരുളും
കണ്ടെത്തീടാം നമ്മൾക്ക്
പ്രകൃതിയാകും അമ്മനൽക്കും
കനിവിന്നുറവകൾ കാക്കേണം
മണ്ണും മരവും ജലവും നമ്മുടെ
സമ്പത്തെന്ന് തിരിച്ചറിയാൻ
ഉണരാം നമ്മൾക്ക് ഒരുമിക്കാം
പ്രകൃതിയിലേക്ക് നടന്നീടാം
 

സൈറ എൻ ബാബു
7.D st mary's hs for girls kayamkulam 36046
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത