ഭീകരനാം അതിഥിതാൻ കൊറോണ ലോകമെങ്ങും സഞ്ചരിക്കും കൊറോണ ചൈനയിൽ പിറന്നെന്നൊരു കൊറോണ ചെറുത്തു നിന്നിടാം നമുക്ക് ശുചിത്വത്തിലാണ് നമ്മൾതൻ സുരക്ഷ ശുചിത്വമില്ലേൽ മരണംവരെ ഭവിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത