സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/ഹാന്റ് സാനിറ്റൈസർ

Schoolwiki സംരംഭത്തിൽ നിന്ന്
ഹാന്റ് സാനിറ്റൈസർ

ഇതുപയോഗിച്ചെൻ
കൈകൾ കഴുകി
തളർന്നില്ല
ഞാനുമെൻമനസ്സും,
ഇവിടെ ഞാൻ കൈകോർക്കുന്നു
എൻ നാടിനൊപ്പം
നിന്നെ തുരത്തുവാൻ
കൊറോണ......
  
ഇല്ല ഞങ്ങൾ
കാത്തിരിക്കില്ല
എലിയെ അകറ്റുവാൻ
മുത്തശ്ശിക്കഥയിലെത്തിയ
മാസ്മരവിദ്യകാരൻ
കുഴലൂത്തുകാരനെ.......
ഞങ്ങളൊന്നായ്
അകന്നുനിന്ന് നേടും
നിന്റെമേൽ വിജയം
നിശ്ചയം .

മിഖായേൽ ജേക്കബ് ലിൻസ്
8 C സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കവിത