സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/സാമൂഹിക അകലം

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹിക അകലം



ഇരുണ്ട നാളും
കടന്നുപോകും
വീണ്ടുമീ
ചില്ലയിൽ വസന്തം വന്നിടും
ഒന്നിച്ചാസ്വദിക്കാൻ
അകലുന്നു ഞങ്ങൾ
ഇന്ന്
നിശബ്ദമായ്
ജാഗ്രതയിൽ....

അതുൽ രാജ്
8 B സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കവിത