സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ


ലോകമാകെ മഹാമാരി പെയ്തിറങ്ങി
എല്ലായിടത്തും പടർന്നു
കേരളക്കരയിലും വന്നു
ഈ നാട്ടിലും അതിഥിയായി വന്നു

എല്ലാവരും ഉണർന്നു പ്രവർത്തിച്ചു
വ്യാധിയിൽ നിന്നും രക്ഷ നേടാൻ
കൈകൾ കഴുകി വൃത്തിയാക്കേണം
തൂവാലകൊണ്ട് മുഖം മറക്കേണം

നമ്മൾ സുരക്ഷിതരാവാൻ
ഒരു കൈ അകൽച്ച പാലിച്ചിടേണം
രോഗവിമുക്തി നേടുവാനായി
നിർദേശങ്ങൾ പാലിച്ചിടേണം

അങ്ങനെ നമ്മൾ പ്രയത്‌നിച്ചാൽ
നാടും നഗരവും മുക്തി നേടും
നല്ല നാളെ വന്നിടും
പ്രതീക്ഷയോടെ മുന്നേറാം

 

കെവിൻ ദേവസ്സി
5 A സെന്റ് മാർട്ടിൻസ് യൂ പി എസ്. നീണ്ടകര
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത