സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പൊരുതാം ശ്രദ്ധയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം ശ്രദ്ധയോടെ



പോരാടുവാൻ നേരമായി കൂട്ടരെ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ
ദൂരെ മാറ്റി പിഴുതെറിയുവിൻ കൊറോണ എന്ന മഹാമാരി
പുറത്തുപോയി വരുമ്പോൾ കൂട്ടരെ കൈകൾ വൃത്തിയാക്കി വേണം
നല്ലൊരു നാളേക്കായി അകലം പാലിച്ചിടാം.


നമ്മുടെ അശ്രദ്ധ മൂലം നശിക്കുന്നത് ഒരു ജീവനല്ല കൂട്ടുകാരെ
ശുചിത്വം പാലിക്കുക, ശ്രദ്ധയോടുകൂടി ജീവിക്കുക
ആരോഗ്യപ്രവർത്തകർ തൻ നിർദ്ദേശങ്ങൾ പാലിക്കുക
ഭയമരുത് തെല്ലും, മഹാമാരിയെ നമുക്ക് നേരിടാം.

 


എയ്ഞ്ചൽ മരിയ സണ്ണി
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത