സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ജൂൺ 19 വായനാ ദിനം
2018 ജൂൺ 19 സ്കൂൾ ലൈബ്രറിയിൽ വായനാദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം HM ശ്രീ. ഇ.വി.ജോൺ ജൂഡ് സാറിന്റെ അധ്യക്ഷതയിൽ നടന്നു.കൺവീനർ ശ്രീമതി സിമി ജോയ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഭാവി പരിപാടികളുടെ ആലോചനായോഗവും ആസൂത്രണവും ഏകീകരിക്കപ്പെട്ടു.