സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

സാധാരണ പകർച്ചപ്പനി പോലെ ഉള്ള് രോഗം ആണ് കൊറോണ അഥവാ covid 19 . ചുമ ശ്വാസതടസം എന്നിവയാണ് ഇ രോഗത്തിന്റെ പൊതുവായ ലക്ഷണങ്ങൾ രോഗം കടുത്തു കഴിയുമ്പോൾ,കടുത്ത ശ്വാസതടസം എന്നിവ അനുഭവപ്പെടും .മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ ഇ രോഗാണുക്കൾക്കു പ്രവേശിക്കാൻ കഴിയും വളരെ പെട്ടെന്നു ആണ് കൊറോണ ലോകം എന്ന് വ്യാപിച്ചത് .ശോഷണകാണികളിലൂടെ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുണേത് .രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ  പുറംതള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും.രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ പ്രകടം ആകാൻ 14 ദിവസം എടുക്കും ചൈനയിലെ വുഹാനിൽ ഉള്ള വമ്പൻ ഫിഷ് മാർക്കറ്റിൽ നിന്നും ആണ് കൊറോണ വൈറസ് ബാധയുടെ തുടക്കം .
.
ആദ്യമേ രോഗം സ്ഥിരീകരിച്ച 41 പേരിൽ 27പേരും രോഗബാധിതാരയേത് ഇവിടെ നിന്നു ആണ് .ലോകത്തു 193 രാജ്യങ്ങളിൽ ജനങ്ങൾക് ഇ വൈറസ് ബാധയുണ്ട് . ഏകദേശം 24,50, 000 ഏറെ പേർക്ക് ഇ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് . ഇതിൽ 1,50, 000 ഏറെ പേര് മരണം അടഞ്ഞു .ഏകദേശം 6,40, 000 പേര് സുഖപ്പെട്ടു. ഇന്ത്യയിൽ തന്നെ ഏറ്റവും കുറവ് രോഗബാധിതരും ഏറ്റവും കൂടുതൽ രോഗം ഭേധം ആയാവരും ഉള്ളത് . കാട്ടു തീ പോലെ ലോകം എങ്ങും പടർന്നുപിടിച്ച കൊറോണ യെ 2020 മാർച്ച്‌ 11നു WHO മഹാമാരി ആയി പ്രഖ്യാപിച്ചു .മഹാമാരി ഗണത്തിൽ ഉള്ള ഒരു രോഗമേ ഇന് നിലവിൽ ഉള്ളു .അരനൂറ്റാണ്ട് മുൻപ് ഉല്ഭവിച്ച AIDS ആണ് അത് . വൈറസ് നെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഇരിക്കുക ആണ് ഏറ്റവും നല്ല മാർഗം .ശ്വസിക്കുമ്പോളും തുമ്മുമ്പോളും ഒക്കെ പുറത്തു വരുന്ന സ്രവങ്ങളിലൂടെ ആണ് ഇത് പടരുന്നത് .അധികം നേരം അന്തരീക്ഷത്തിൽ ഇത് തങ്ങി നില്കുന്നില്ലെങ്കിലും പല പ്രതലങ്ങളിലും ഇ അണുക്കൾ കഴിഞ്ഞു കൂടും തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാലയോ tissue paper കൊണ്ട് മുഖം മറക്കണം . മറ്റു വ്യക്തികളുമായി സുരക്ഷിതമായ അകലം പാലിക്കണം .രോഗം ഉണ്ടെന്നു സംശയം തോന്നിയാൽ ഒറ്റപെട്ടു കഴിയണം .കൈകൾ അനാവശ്യമായി മുഖത്തു സ്പർശിക്കുനത് ഒഴിവാക്കണം .കൂടെ കൂടെ സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുകയും sanitiser ഉപയോഗിക്കുകയും വേണം ..
.
Mask ധരികുന്നത് വൈറസ് ബാധയെ ചെറുക്കും എന്നുള്ളതിനാൽ രോഗികളും അവരെ പരിചരിക്കുന്നവരും mask ധരികുന്നത് നല്ലതാണ് . N'95 എന്നയിനം mask ആണ് ഏറ്റവും സുരക്ഷിതം.ഇ മഹാമാരിയെ തുരത്തുന്നതിനായി നമ്മുക്ക് എല്ലാവർക്കും ഒരുമിച്ചു നിന്നു പോരാടാം .

ആൻറണി ആദർശ് റോയ്
ആറ് - ബി  സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം