സെന്റ്. തോമസ് യു പി എസ് കറുകുറ്റി/തിരികെ വിദ്യാലയത്തിലേക്ക് 21
കറുകുറ്റി പഞ്ചായത്തിൽ ,കറുകുറ്റിയിൽ പ്രവർത്തിച്ചുവരുന്നതും 5 മുതൽ 7 വരെ സ്റ്റാൻഡേർഡുകൾ ഉള്ളതുമായ വിദ്യാലയമാണ് സെന്റ്. തോമസ് യു പി എസ് കറുകുറ്റി. സി .എം ഐ സ്കൂൾസ് എസ്.എച് കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം ആരംഭിച്ചത് 1953 ഇൽ ആണ്.