സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സിൽ രണ്ട് യൂണിറ്റായി 54 കുട്ടികളുണ്ട്.ഈ വർഷം രാജ്യപുരസ്കാർ പരീക്ഷയിൽ 18 വിദ്യാർത്ഥികൾ പാസായി.സ്കൂളിലെ എല്ലാ കാര്യങ്ങളിലും ഇവരുടെ സാന്നിധ്യം സജീവമാണ്.