സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം ജൂൺ 5ന് ആരംഭിക്കുന്നു. പരിസ്ഥിതി ദിന പ്രവർത്തനങ്ങളോടെ ആ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളും ആരംഭിക്കുന്നു. ക്യാംപസിൽ വൃക്ഷത്തൈകൾ നടുന്നു, വനംവകുപ്പ് , തദ്ദേശക്ലബ്ബുകൾ കുട്ടികളുടെ വീട്ടിൽ നിന്നും ശേഖരിക്കുന്ന വൃക്ഷത്തൈകൾ ഈ ദിനത്തിൽ വിതരണം ചെയ്യപ്പെടുന്നു. റാലി, പ്രതിജ്ഞ, പരിസ്ഥിതിദിന സന്ദേശം എന്നിവ അസംബ്ലിയോട് സംബന്ധിച്ച് നടത്തിപ്പോരുന്നു.