സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:26078 Naval NCC 1
26078_Naval NCC 1

നാഷണൽ കേഡറ്റ് കോപ്സ്-

നേവൽ എൻ.സി.സി എന്ന പുതിയ സംരംഭം ഈ വർ‍‍ഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിചു. 8-ാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനായി തിരെഞ്ഞെടുത്തത് . നേവൽ ഓഫിസേഴ്സ് തന്നെ വന്ന് കുട്ടികളെ തിരഞെടുത്തു.ജൂലൈ മാസം 27 -ാംതീയതി ഉദ്ഘാടനം ചെയ്യാനായി നേവൽ ഒാഫിസർ Captain സഞ്ജയ് ജയ്സ്വാൾ സർ വരികയും ഉദ്ഘാടനകർമ്മം നിർവഹിച്ച് എൻ.സി.സിക്കായി ഒരു റൂം തുറന്നു. ആഴ്ചയിൽ 2 ദിവസം പരേഡ് practice നടത്തുന്നു. ക്ഷീണമകറ്റാൻ refreshment ഇതിനോടോപ്പം നൽകുന്നു. നേവലിനെക്കുറിച്ച് കൂടുതൽ പഠിക്കാനും,‍ഡ്രില്ലുകൾ നടത്താനും,തിയറി ക്ലാസ്സ്,പ്രാറ്റിക്കൽ ക്ലാസ്സ് എന്നിവ സഹായിക്കുന്നു.ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് H.M സി.ലീനസും incharge-ആയി റോസ് മേരി മിസ്സും ഞങ്ങൾക്കൊപ്പമുണ്ട് .നവംബർ മാസത്തിൽ ship visit-നായി പോയത് പുതിയൊരു അനുഭവമായി. ship കാണാനും,ship-ലെ പ്രവർത്തനങ്ങൾ അറിയുവാനും സാധിച്ചു .സമയത്തിന്റെ വിലയും,മൂല്യവും കൃത്യനിഷ്ഠമായ ജീവിതത്തിലൂടെ ജീവിതത്തെ ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കുട്ടികളായ ഞങ്ങളിൽ ഉണർത്താൻ സാധിക്കുന്നത് വലിയ നേട്ടമായിതന്നെ കരുതുന്നു. വീണ്ടും ഡിസംബർ 23-ാം തീയതി Naval Base-ൽ NCC cadetsന് പോകാൻ സാധിച്ചു.അവിടെവച്ച് firing ൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു. കായികക്ഷമതയും അച്ചടക്കവും ഇതിലൂടെ ഞങ്ങളിൽ വളർന്നുവെന്ന് പറയട്ടെ .എൻ.സി.സി-യിൽ A-grade certificate ലഭിച്ചാൽ അത് ഉപരിപഠനത്തിനും നേവലിലെ ജോലി സാധ്യതകൾക്കും വഴിതെളിക്കുമെന്നത് വളരെ അഭിനന്ദനാർഹമായ ഒരു കാര്യമാണ്.നേവൽ എൻ.സി.സി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ചതിലും അതിലൊരു അംഗമാകാൻ സാധിച്ചതിലും ഞാൻ അഭിനാനിക്കുന്നു. ==