സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/പുള്ളിക്കുയിൽ
പുള്ളിക്കുയിൽ
പുള്ളിക്കുയിലേ..... നീ പാടുന്നെൻ പാട്ടിൻ ഈണങ്ങൾ ഹ്യദയ താഴിട്ട് പൂട്ടിയോ ..... കണ്ണാരം കണ്ടും കണ്ടും പഞ്ചാര പാട്ടുകൾ പാടി എൻ കൂടെ പോരാമോ കുയിലേ... നീ വരുവില്ലേ എൻ കൂടെ .... മഴവിൽ ചന്തം പോലെ .... തിളങ്ങുന്ന നിൻ മിഴികളാലെ ഉദിക്കുന്ന സൂര്യനെ പോലെ നീ വരുന്നോ അന്നെൻ മുന്നിൽ ആരാരും കാണാതെ .... അന്നെൻ കാതിൽ മൂളിയ പാട്ടു കേട്ടു ഇന്നെൻ മനസ്സിൽ ...... (പുള്ളി... )
|