സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ഒരു കുഞ്ഞു പൂവ്
ഒരു കുഞ്ഞു പൂവ്
ഒരു കുഞ്ഞു പൂവാണ് ഞാൻ നിലാ ചിരിതൂകും അഴകാണു ഞാൻ നിറമുണ്ടെനിക്കിന്നു മണമുണ്ടെനിക്കിന്നു ആരുമേ കണ്ടാൽ കൊതിക്കും പിഞ്ചുപൈതലിൻ മുഖമാണെനിക്ക് അലിവോടെവന്നു തൊട്ടാൽ ഇളകും ആർദ്രമാം മനമാണെനിക്ക് ക്രൂരത മൂടി ചിതറുമീ പാരിലൊ ഭൂമിദേവിക്ക് വരമാണു ഞാൻ മാനവർ കൈകൂപ്പിനിന്നീടും ദൈവമുന്നിലൊ ജപമാണു ഞാൻ ദൈവമുന്നിലൊ ജപമാണു ഞാൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത