സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ നവ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നവ പരിസ്ഥിതി

കാത്തിടാം ലതകളെ
നോക്കിടാം പൂക്കളെ
ചേർത്തിടാം ശലഭങ്ങളെ
ഒരുക്കിടാം നവ പരിസ്ഥിതി
       
        വാനിലും വിഷം മീനിലും വിഷം
പാലിലും വിഷം പലഹാരവും വിഷം
ജലത്തിലും വിഷം
നിലത്തിലും വിഷം
തീർത്തു മാനവൻ പരിസ്ഥിതിയിലും വിഷം

     ഇനിയില്ല ഇനിയില്ല ഉണരുക നമ്മൾ
പുഴകളെ വനങ്ങളെ കിളികളെ മൃഗങ്ങളെ
നിങ്ങൾക്ക് താങ്ങായ് തണലായ് ഭൂമിയ്ക്കായ്
കൈകോർക്കാം ഒന്നിച്ചണിചേരാം
 

റസീൻ റിയാസ്
9 D സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത