സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ആർട്‌സ് ക്ലബ്ബ്-17

ആർട്സ് ക്ലബ് കുട്ടികളിലെ കലാവാസനെയെ പരിപോഷിപ്പിക്കുന്ന.കഴിഞ്ഞ വര്ഷം സ്കൂളിനെ പ്രതിനിധികരിച്ചു ദേശഭക്തിഗാന ആലാപനത്തിൽ ഉപജില്ലയിൽ സമ്മാനാര്ഹ ആയതു അശ്വനി യു ആണ് .