സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്-17
സേവനപ്രവർത്തനങ്ങളിൽ എന്നും ഒരു സജീവ സാന്നിദ്ധ്യം തന്നെയാണ് റെഡ് ക്രോസ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും സ്കൂൾ പരിസരം ശുചിയാക്കുന്നതിലും റെഡ് ക്രോസ് എന്നും മുൻ നിരയിലാണ്.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ പരേഡിന്റെ ഭാഗമായി നടന്ന സേവന പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.