സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഈ ലോകത്തെ മൊത്തം ഭീതിയിലാഴ്‍ത്തിയ ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19 .നിപ്പക്കും പ്രളയത്തിനും ശേഷം എത്തിയ ആ മഹാമാരി എത്ര എത്ര ജീവനുകൾ നഷ്‍ടമാക്കി...!!! 2,083,607 പേർ ഇപ്പോൾ കൊറോണയുടെ പിടിയിലാണ് .134,666 പേർ ഇതിനോടകം മരിച്ചു കഴിഞ്ഞു.ഇന്ത്യയിൽ 1,513 പേർ രോഗമുക്തരായി തിരിച്ചു വന്നു.രോഗമുക്തരാകുന്നുണ്ടെങ്കിൽ പോലും കൊറോണ പകരുന്നത് അതിവേഗമാണ്.ലോക് ഡൗൺ,പ്രതിരോധ പ്രവർത്തനങ്ങളൊക്കെ കൊറോണയെ ദൂരെ അകറ്റുന്നതിന്റെ ഭാഗമായിട്ടുള്ളതാണ്.വീട്ടിലിരിക്കുമ്പോൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷ്യ വസ്‍തുക്കൾ ധാരാളം കഴിക്കുക.
• രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക. • വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് കണ്ണ്, മൂക്ക് എന്നീ ഭാഗങ്ങളിൽ തൊടാതിരിക്കുക. • സാനിറ്റൈസർ,സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ ഇടക്കിടെ വൃത്തിയാക്കുക. • പുറത്തിറങ്ങുമ്പോൾ മാസ്‍ക്കുകൾ ഉപയോഗിക്കുക. • സ്വയം ചികിത്സ ഒഴിവാക്കുക. • ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും ,വായും പൊത്തിപ്പിടിക്കുക. BREAK THE CHAIN
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം