സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/എൻ പ്രിയ കേരളം
എൻ പ്രിയ കേരളം
നിവർത്തിയിട്ട നാക്കില പോലെ പൊൻകണിയായെന്റെ കേരളം......വികസിത രാജ്യങ്ങൾ പോലും പ്രായമായവരെ കോവിഡിന് നിഷ്കരുണം വിട്ടുകൊടുക്കുമ്പോൾ ജീവന്റെ പച്ചത്തുരുത്തായി നമ്മുടെ കൊച്ചുകേരളം........ഒരു രോഗിക്ക് മുൻപിലും വാതിൽ കൊട്ടിയടയ്ക്കാത്ത പ്രിയ കേരളം....കോവിഡ് ബാധിതനായ ബ്രിട്ടീഷുകാരനെ നിർബന്ധപൂർവം വിമാനത്തിൽ നിന്ന് തിരികെയിറക്കി ചികിത്സ നൽകി ഭേദമാക്കിയ കേരളം....ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന് നിർബന്ധമുള്ള കല്പവൃക്ഷങ്ങളുടെ നാട്.....അതിജീവനത്തിൻ കരുത്തായി എൻ പ്രിയ കേരളം....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം