സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ളബ്
പ്രവർത്തനനിരതമായ ശാസ്ത്രത്തെ ക്ളാസ് മുറിക്ക് പുറത്ത് കൂട്ടികൾക്ക് അനുഭവവേദ്യമാക്കാനുള്ള പരിശ്രമങ്ങളാണ് പ്രധാനമായും സ്കൂൾ സയൻസ് ക്ളബ് ആവിഷകരിച്ച് നടപ്പാക്കുന്നത് ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലായി 50 കുട്ടികളാണ് സയൻസ് ക്ളബ് അംഗങ്ങളായുള്ളത്. നിത്യ ജീവിതത്തിൽ പ്രയോജനപ്പെടുത്താവുന്ന ഉപകരണ സദവിധാമങ്ങളുടെ- വർക്കിംഗ്, സ്റ്റിൽ മോഡലുകളുടെ രൂപകല്പന, സയൻസ് മാഗസിൻ തയ്യാറാക്കൽ, ശാസ്ത്ര ദിനാചരണങ്ങൾ, ഊർജ്ജ സംരക്ഷണ സെമിനാറുകൾ, പോസ്റ്റർ നിർമാണവും പ്രദർശനവും, സയൻസ്-ഉപരിപഠന സാദ്യതകളെകൂറിച്ച് ക്ളാസുകൾ എന്നിവ സയൻസ് ക്ളബ് പ്രവർത്തനങ്ങളിൽ പെടുന്നു.