സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരി

കൊറോണയെന്നൊരു സുന്ദരി
വുഹാനിൽ നിന്നു പുറപ്പെട്ടു
തൊടാൻ മോഹം പൂണ്ടവൾ
കണ്ടവരെയെല്ലാം തൊട്ടുതലോടി
ലാളനമേറ്റവരെല്ലാം
കിടക്കയിലായി
പുണർന്നവരെല്ലാം
കാലം പൂകി
കണ്ടറിഞ്ഞവരെല്ലാം
കേട്ടറിഞ്ഞവരെല്ലാം
അവളെ ഭയന്ന്
ലോക്ക് ഡൗണിലായി

ആതിരാ മോൾ
3A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത