സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

അ-അകലം പാലിക്കണം
ആ-ആൾക്കൂട്ടം ഒഴിവാക്കണം
ഇ-ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണം
ഈ-ഈശ്വരനു തുല്യമായി ആരോഗ്യപ്രവർത്തകരെ കാണണം
ഉ-ഉപയോഗിക്കാം മുഖാവരണം
ഊ-ഊഷ്മളമാക്കാം കുടുംബ ബന്ധങ്ങൾ
ഋ-ഋഷിവര്യൻമാരെ പോലെ ധ്യാനം െചയ്യാം
എ-എപ്പോഴും ശുചിത്വം പാലിക്കാം
ഏ-ഏർപ്പെടാം കാർഷികവൃത്തിയിൽ
ഐ-ഐക്യത്തോടെ നിയമം പാലിക്കാം
ഒ-ഒഴിവാക്കാം യാത്രകൾ
ഓ-ഓടിച്ചു വിടാം രോഗാണുവിനെ
ഔ-ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അം-അംഗബലം കൃറയാതെ നാടിനെ രക്ഷിക്കാം

ശരണ്യ BS
3A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം