സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗലാപുർണമായി തിരുന്നത്. പ്രപഞ്ചവുമായുള്ള ഈ പരസ്പരബന്ധം ഈന്ന് നഷ്ടമായ അവസ്ഥയിലാണ്. വ്യവസായവും വികസനവും സ്വാർത്ഥ നിറഞ്ഞ ആസുത്രണതിലെ കുഴപ്പങ്ങളഉം കൊണ്ട് നമ്മുടെ പരിസരം മലിനമാക്കികൊണ്ടിരിക്കുകയാണ്.ഭുമിയും ആകാശവും സമുദ്രവുമേല്ലാം മനുഷ്യൻ ഈങനെ മാലിനമാക്കിട്ടുണ്ട്. ആന്തരിക്ഷമാലിനീകരണം പരിസരമലിനീകരണത്തിൻറ്റ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങളും തുപ്പുന്നവിഷപ്പുക നമ്മുടെ അന്തരിക്ഷത്തെ സദാ മലിനമാക്കികൊണ്ടിരിക്കുന്നു. അടിസ്ഥാനരാസവസ്തുക്ക് പുറമെ, അറുപത്തയായിരതൊള്ളം രാസവസ്തുക്കൾ ഇന്ന് അന്തരിക്ഷത്തി ലുണ്ട്. ഇവയിൽ പലതും കാൻസാറിൻറ്റെ വിത്തുകള്ളയി ആം ഗികരിക്കപ്പെട്ടവയാണ്. ഇവ അന്തരീക്ഷവായുവിലെ കാർബൻഡഓ ക്സൈഡിൻറ്റെ അളവ് വർദ്ധിപ്പിക്കു ന്നു . ഇതിൻറ്റെ ഫലമായി അന്തരിക്ഷത്തിലെ ചൂട് വർദ്ധിക്കുന്നു. ക്രമെണ ഇത് മഴയെ വിപിരീതമായി സ്വാദ്ധിനിക്കും. അതു പോലെതന്നെ നമ്മുടെ എയർകണ്ടിഷണറുകളും റഫ്രീജറേറ്ററുകളും ഉൽപദിപ്പിക്കുന്ന'ക്ള്ളോരോഫ്ളുരോ കാർബൻ'എന്ന രസവസ്തു ഓസോൺ പടലത്തിൽ സുഷിരങൾ സൃഷ്ടിക്കും. അപകടകാരിയായവികിരണങ്ങളിൽനിന്ന് നമ്മെ രക്ഷിക്കുന്ന കവചമാണ് ഓസോൺ പടലം.വനനശികരണമാണ് പരിസ്ഥിതി നാശത്തില്ലേക്ക് വഴിതെളിക്കുന്ന മറ്റൊരു വിപത്ത്. വനനശികരണം സൃഷ്ടിക്കുന്ന മണ്ണിൻറ്റെ ഓലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്.അമിതമായ വനനശികരണം പരിസ്ഥിതിയുടെ സംതുലനാവസ്ഥ താ കർക്കുന്നു. ശബ്ദമാലിനികരണവും പരിസരമാലിനികരണത്തിൻറ്റെ ഭികരത വർധിപ്പിക്കുന്നുണ്ട്. അതിശബ്ദം തലചോരിൻറ്റെ നേരായാ പ്രവർത്തനത്തെ പ്രതികുലമായി ബാധിക്കുന്നു. ജൂൺ അഞ്ച്, ലോക പരിസ്ഥിതി ദിനമായി നമ്മൾ ആചാരിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ....ചുമതലയുളളവരാണ് എന്ന് നമ്മൾ മനസ്സില്ലാക്കണ്ണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം