സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/ഗ്രന്ഥശാല
ഗ്രന്ഥശാല
കുട്ടികളിൽ വായനശീലം വളർത്തുന്നതിനു വേണ്ടി മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഒരു "ഗ്രന്ഥശാല" സ്‌കൂളിലുണ്ട്. ആറായിരത്തോളം പുസ്തകങ്ങൾ നിലവിലുണ്ട്.ലൈബ്രേറിയനായി റോസ് മേരി ടീച്ചർ പ്രവർത്തിക്കുന്നു.