സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/സൗന്ദര്യലഹരി

Schoolwiki സംരംഭത്തിൽ നിന്ന്
സൗന്ദര്യലഹരി

 കോടമഞ്ഞിൻ ധാത്രിയവൾ
ഒഴുകിനീങ്ങുന്ന ധാത്രിയവൾ
നീല നിരകളുടെ രാജ്ഞിയവൾ
ഇടുക്കിയാണവൾ നനുത്ത സ്പർനമാണവൾ
അവൾതൻ കൊരിചൊരിയും സൗന്ദര്യം വ
ർണിക്കാൻ വാക്കുകളില്ലല്ലോ സഖീ....
ഹാ സൗന്ദര്യമേ ! നിൻ പാൽ പുഞ്ചിരി
എന്നെ വിട്ടണയുന്നില്ല!
നിൻ മന്ദസ്മിതഭംഗിയാം മുഖശ്രിയും
തുഷാരസാന്ദ്രമാം വനനിലിമയും എന്നെ നിൻ കാന്തികവലയത്തിലാഴ്ത്തിടുന്നു,
വർണ്ണിക്കുവാൻ വാക്കുകളിലല്ലോ സഖീ.

അഭിരാമി. എ.എം.
9 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത