കൊറോണ എന്നാ ഈ മഹാമാരിയെ
ഒത്തൊരുമ്മയോടു നമുക്കു തോല്പിച്ചിടാം!
രണ്ടു പ്രെളയതെ തോൽപിച്ച നമുക്കിയി
മഹാമാരിയെയും തോല്പിച്ചിടാം!
മനുഷ്യനാൽ നിർമിതമായ ഈ കൊറോണ
മനുഷ്യ നാശത്തിൽ ചെന്ന് അവസാനിച്ചു!
ഡോക്ടർന്മാർ, നെറ്സ്‌ന്മാർ തുടങ്ങിയവരെ
ആദരിക്കണം നാം പ്രാത്ഥനയോടെ !
സർക്കാർ നൽകുന്ന നിർദേശം അനുസരിച്ചു
നമുക്ക് വീട്ടിലിരികാം പ്രാത്ഥനയോടെ!
ഭയഭിതി കൂടാതെ കരുതലും പ്രാത്ഥനയുമായി
നമുക്കു അതിജിവികം ഈ മഹാമാരിയെ!