സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/തണ‍ൽ

Schoolwiki സംരംഭത്തിൽ നിന്ന്
തണൽ

വീണുപോകുന്ന നേരത്തു തണലായി
 കൂടെയുണ്ടാകണം,
 നീയെന്നും എൻ ചാരെ....
അനുദിനമേരിയുന്ന മനസ്സിൽ
 ഇത്തിരി കുളിരിന്റെ തണലെകണം..
ഒട്ടല്ല വീഴ്ച ജീവിത പാതയിൽ,
 തളരുവൻ കാരണം മോഹഭംഗങ്ങള്ളോ...
എങ്കിലും ഏകണം നീട്ടിയാ കൈകളൽ
 ഇത്തിരി തണലിന്റെ നിലാവ് പൂത്തപോൽ,
ചാരത്തണയുവൻ ചേർത്ത് പിടിക്കുവൻ
 നിയെന്ന തണലിന്റെ കുളിരു വേണം....
മൂകമാ മനസ്സിന്റെ താളവിന്യസങ്ങൾ നിൻ
  തണൽ വിരലിനാൽ തഴുകിയുണർത്തണം....
 

മരിയ ജോസ്
9 A സെൻറ് ജോർജ് എച്ച് എസ് എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത