സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയെക്കുറിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരിയെക്കുറിച്ച്
പ്രിയ കൂട്ടുകാരെ

അവധികാലം ഒക്കെ നന്നായിരിക്കുന്നോഎല്ലാവരും വീട്ടിൽ തന്നെ ഉണ്ടാകുമല്ലോ.ലോകം എമ്പാടും പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെക്കുറിച്ച് നാമെല്ലാം ബോധവാൻമാരല്ലെ.കുറച്ചു കൂടി നമ്മളെ ഉൽമ്പുകരാക്കാൻ നമ്മുടെ പ്രിയ ടീച്ചറും നമ്മോടൊത്തുണ്ട്.
കൊറോണ എന്ന മഹാമാരിയെ തകർക്കാനായി നാം പാലിക്കേണ്ട വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്.കൈകഴുക്കാതെ കണ്ണിലും, മൂക്കിലും, വായിലും തൊടാതിരിക്കുക.ഇടയ്ക്കിടെ കൈ കഴുകുക.കൈ നന്നായി സോപ്പുപ്പയിച്ച് കഴുകണം.പരിസ്ഥിതി ശുചിത്വം പാലിക്കണം.
രോഗം പ്രതിരോധത്തിനായി നാം മുൻകരുതൽ എടുക്കണം.പുറത്തിറങ്ങി നടക്കരുത് ഇടയ്ക്കിടെ കൈ നന്നായി കഴുകണം.അവിടെയും ഇവിടെയും പിടിക്കരുത് കൊറോണ വൈറസിനെ ക്കുറിച്ച് കരുതൽ വേണം.പുറത്ത് പോവണമെങ്കിൽ മാസ്ക് ഉപയോഗിച്ച് പോണം.മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.അടുത്തുള്ളവരാണെങ്കിപ്പോലും സമ്പർക്കം ഒഴിവാക്കണം.നമ്മ നാം തന്നെ ശ്രദ്ധിക്കണം.നമ്മുടെ ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ,ഡോക്ടേഴ്സ്, പോലീസുകാർ സർവോപരി ജനപ്രതിനിധികൾ എല്ലാം നമ്മെ കാത്തു പരിപാലിക്കാനായി നമുക്കൊപ്പം ഉണ്ട്.അവർ പറയുന്ന കാര്യങ്ങൾ നാമോരോരുത്തരും ശ്രദ്ധിക്കണം.അറിവുള്ളവർ പറയുന്ന കാര്യങ്ങൾ നാമോരോരുത്തരും ശ്രദ്ധിക്കണം.അറിവുള്ളവർ പറയുന്നത് അനുസരിച്ചേ പറ്റൂ.......നമുക്കീരടികൾ ഒന്നുരുവിടാം....... നമുക്കായി.........


തകർക്കണം തകർക്കണം
നമുക്കീ കൊറോണയെ
അമർത്തണം തകർക്കണം
നമുക്കീ മഹാമാരിയെ
അറിവുള്ളവർ പറയുന്ന
   കാര്യങ്ങൾ
അനുസരിച്ചീടുകിൽ
തകർത്തെറിഞ്ഞിടാം
  നമുക്കീ മഹാമാരീയെ


നന്ദി
ഐറിൻ ലൈജു
6 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം