സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/കാറ്റിന്റെ കുസൃതി

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റിന്റെ കുസൃതി

കുന്നിൻ മുകളിൽ കേറി മറിഞ്ഞു
കുന്നിപ്പുക്കളെത്തട്ടിയുണർത്തി
കുഞ്ഞരുവികളിൽ ഓളമിളക്കി പിന്നെ
കുഞ്ഞിക്കാററു വരുന്നുണ്ടേ!

ചെമ്പകവല്ലിയിലൂഞ്ഞാലാടി
ചെമ്പനീർപൂക്കളുതീർത്തു പിന്നെ
ചിറ്റോളങ്ങളെയിക്കിളിയാക്കി
കുഞ്ഞിക്കാററു വരുന്നുണ്ടേ!

ഷീന
6 A സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത