സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/അക്ഷരവൃക്ഷം/സുന്ദരിപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിപ്പുവ്

എൻ്റെ പ്രിയ സുന്ദരി പൂവേ
നിന്നെക്കാണാൻ എന്തു ഭംഗി
നിൻ്റെ ഇതളുകളിൽ പൂമ്പാറ്റ
തേൻ കുടിക്കാൻ എത്തുമ്പോൾ
നിന്നെ കാണാൻ എന്തു
ഭംഗി
മഴയത്ത് നീ നനയുമ്പോൾ
നിന്നെ കാണാൻ എന്തു ഭംഗി
എൻ്റെ പ്രിയ സുന്ദരിപ്പൂവേ
 


പവൻ.S. L
4A സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത