സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28

35015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35015
യൂണിറ്റ് നമ്പർLK/2018/35015
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എൽസി ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസിലി തോമസ്
അവസാനം തിരുത്തിയത്
09-10-2025Stans35015
Little kites Members

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Caption text
ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11328 ആദിലക്ഷ്മി എ


2 10780 ആലിയ മുനീർ
3 11323 ആദ്യ ശ്രീജിത്ത്
4 11321 ആഗ്നസ് എം
5 10978 അഹല്യ എസ്
6 10784 ആലിയ ഫാത്തിമ ഇഖ്ബാൽ
7 10322 അൽഫോൻസ എം
8 10786 അമീന ജെ
9 10787 അമ്‌നാ ഫാത്തിമ
10 11320 അമൃത അനിൽ കെ സെബാസ്റ്റ്യൻ
11 11331 അനഘ സുധൻ
12 11310 അനന്യ എം
13 11186 അന്ന വൈ
14 11296 അൻസിയ മോൾ ആർ
15 11334 അനുനിത എ
16 10996 ആർദ്ര എസ്
17 11298 ആർദ്ര സജീഷ്
18 10889 ദേവനന്ദ
19 '10798 ദേവനന്ദ എസ്
20 10803 ഫാത്തിമ ഫരീദ
21 10802 ഫാത്തിമ റിയാസ്
22 10804 ഫാത്തിമത്തുൽ നസ്രിയാസ്
23 11318 ഗൗരിലക്ഷ്മി ഡി
24 10805 'ഹന്ന ഫാത്തിമ കെ
25 110806 ജർമെയ്ൻ മരിയ സാജു
26 11302 ജീവന രാജീവ്
27 10982 കൃഷ്ണപ്രിയ പി
28 10809 മിൽഖ എൽസ ധനീഷ്
29 10337 മിസ്രിയ
30 10985 നസ്രിൻ ഫാത്തിമ എ
31 11304 പർവ്വണ സനീഷ്
32 11305 റീജ ഫാത്തിമ
33 11306 റിസാന ഫാത്തിമ
34 10745 സന ഫാത്തിമ എസ് എഫ്
35 10868 സനാഫാത്തിമ എസ്
36 11329 സാവേരി അജിലാൽ
37 10839 ശ്രദ്ധ സാജു
38 10326 ശ്രീദേവി അഭിലാഷ്
39 10988 ശ്രീനന്ദ എസ്
40 10993 തീർത്ഥ ബാലചന്ദ്രൻ

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

.2025-28 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു.

 ==== ക്യാമ്പ് 17/09/2025 ====

ലിറ്റിൽ കൈറ്റിന്റെ 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 17/09 /2025 ബുധനാഴ്ച ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ രാവിലെ 9.30 മുതൽ 4 മണി വരെ നടത്തപ്പെട്ടു. റിസോഴ്സ് പേഴ്സണായി ശ്രീ വിഷ്ണു വി സർ ക്ലാസ് എടുത്തു. ആനിമേഷൻ റോബോട്ടിക് തുടങ്ങിയ വിഷയങ്ങളിൽ മികച്ച ക്ലാസുകൾ നൽകി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള ശ്രീമതി സിസിലി തോമസ്, സിസ്റ്റർ എൽസി ജോസഫ് എന്നിവരും ക്ലാസിൽ പങ്കെടുത്തു.

camp
camp