സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കൊറോണ വൈറസ് എന്ന ശോഗം 2019 ,ചൈനയിലെ വുഹാ നിൽ നിന്ന് പുറപ്പെട്ടത്താണ് കോവിഡ് 19 എന്ന മഹാമാരി . വന്യ ജീവികളുടെ മാംസത്തിലൂടെയാണ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചതായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ലോകത്തിൽ ഇതുവരെ അതിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രതിരോധം എന്ന നിലയിൽ ചില മാർഗ്ഗങ്ങൾ സ്വീകരിക്കാനേ നിർവാഹമുള്ളൂ.<
1. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ ശുചിയാക്കുക <
2. പുറത്തു േപാക്കുമ്പോൾ മാസ്ക് ദരിക്കുക<
3. പുറത്ത് പോയിട്ട് തിരിച്ചു വരുമ്പോൾ സോപ്പ് ഉപോഗിച്ചു കൈകൾ നന്നായി ഒരോ വിദാത്തിൽ കൈകൾ കഴുക്കുക. അല്ലാങ്കി ൽ കുളിക്കുന്നതാണ് നല്ലത് <
4. ഒരു മിറ്റർ അകലം പാലിക്കുക വേറുത്തെ പുറത്ത് ഇറങ്ങി നടക്കത്തിരിക്കുക ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുക<

Afiya N
VI A സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം