സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ ചിന്തകൾ

ഒരു ലോക്ക് ഡൗൺക്കാലം
ഉയരെ പറന്നിടും
പക്ഷിയെ നോക്കി
ജാലകത്തിലരികിൽ ഇരിപ്പൂ
ഞാൻ നിശ്ചലം
ഓടാൻ കൊതതിക്കുന്ന എൻ
കാലുകൾ ലോക്ക് ഡൗണിൻ ‍
കാലത്ത് നിശ്ചലം
എന്നിട്ടും തടവിലായ്
എന്തിനെന്നു പോലുമറിയാതെ
ഞാനിതാ കരുത്തോടെ നിന്നിട്ടും
മഹാമാരി
വിതക്കുന്ന ശാപത്തെ തോൽപ്പിക്കുവാൻ
വരൂ കൂട്ടരെ…….
സോപ്പ് കുമിള കൊണ്ട് നമുക്ക്
കൊറോണക്കെെതിരെ ചങ്ങലതീർത്തിടാം
 

മിത്ര.പി.സൂര്യകാന്ദ്
10 എ സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത