സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വത്തിൻറെ ആവിശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിൻറെ ആവിശ്യകത

കൂട്ടുകാരെ, നമ്മുക്ക് അറിയാം നാം ശുചിത്വം പാലിച്ചില്ലെങ്കിൽ നാം പെട്ടന്ന് രോഗത്തിന്റെ അടിമയാകും പ്രിത്യേകിച്ച് നമ്മുടെ ജീവിതം മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന covid-19എന്ന കൊറോണ വൈറസ്.കൊറോണ വൈറസ് എന്ന ഭീതിൽ തുടർന്ന് ശുചിത്വം കൃത്യമായി പാലിക്കേണ്ടതാണ് നമ്മുടെ വീടും പരിസരവും രണ്ടു നേരം അടിച്ചു വാരണം വീടിന്റെ പരിസരത്തുള്ള ചപ്പുചവറുകൾ കൂട്ടി തീ ഇടേണ്ട താണ് നമ്മുടെ വാതിലിന്റെ പിടി എന്നും സോപ്പും വെള്ളവും ഉപയോഗിച്ച് തുടയ്കണം വീട് detol ഉപയോഗിച്ച് രണ്ടു നേരം തുടയ്ക്കണം.ഈ ചൂടിൽ നാം രണ്ടോ മുന്നോ നേരം കുളിക്കണം നമ്മുടെ വസ്ത്രങ്ങൾ മാറാനും മാറിയ വസ്ത്രങ്ങൾ കഴുകി ഇടാനും നാം ശ്രദ്ധിക്കണം നമ്മൾ പുറത്ത് പോയാൽ അധികാരികൾ പറഞ്ഞിട്ടുള്ള നിയമം പാലിക്കേണ്ടതാണ് പുറത്ത് പോകുമ്പോൾ മാസ്ക് ധരീ കേണ്ടതാണ് അതുപോലെ തന്നെ സാമൂഹിക അകലം പാലിക്കേണ്ടതാണ് പൊതുവായ സ്ഥലത്ത് തുപരുത്.ഒരു കടയിൽ കേറുനതിനു മുമ്പും ശേഷവും കൈ സോപ്പും വെള്ളവും ഉയോഗിച്ച് നന്നായി കഴുകണം.തിരിച്ച് വീട്ടിൽ വന്നാൽ മുറ്റത്ത് ഉള്ള പൈപ്പിൽ കുളിച്ച് മാത്രമേ വീടിന്റെ അകത്തു പ്രവേശികാൻ പാടുള്ളു തുമ്മുമ്പോഴും ചുമക്കുമ്പോളും തൂവാല ഉപയോഗയ്ക്കുക.കഴുകാത്ത കൈകൾ കൊണ്ട് ചേവിയിലോ കണ്ണിലോ മുകിലോ തുടരത്. ഇങ്ങനെ എല്ലാം ചെയ്താൽ കോറണ വൈറസ് പോലെ പല ഭീകര രോഗത്തിൽ നിന്ന് നമ്മുടെയും നമ്മുടെ നാടിനെയും രക്ഷിക്കാം.

അല്സ സജി
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം