സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കെതിരെ

ലോകമെമ്പാടുമുള്ള മനുഷ്യമനസ്സുകളെ ഭീതി യിലാഴ്ത്തിയ മഹാവ്യാധിയാണ് കൈവിഡ് 19 അഥവാ കൊറോണ. ലക്ഷോപലക്ഷം പേരുടെ ജീവൻ എടുക്കാൻ ഈ വ്യാധിക്ക് സാധിച്ചു. അനേകം പേർ ഇന്നു ൦ രോഗബാധിതനായി ചികിത്സ യിലാണ്. ഈ മഹാവ്യാധിയെ ലോക ത്തുനിന്ന് തുടച്ചുമാറ്റാ൯ നമുക്ക് ഒരു മിച്ച് കൈകോർത്ത് ഒറ്റക്കെട്ടായി നിൽക്കാ൦. ഇതിനായി നമുക്ക് ചില മുൻകരുതലുകൾ എടുക്കാ൦.

  • സാമൂഹിക അകല൦ പാലിക്കുക

  • സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഹാർഡ് വാഷുകളോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

  • അവ അനാവശ്യമായി കൈകൾ കണ്ണിലു൦ മൂക്കിലും വായിലും തൊടാതിരിക്കുക.

ഓർക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

അരുണിമ സലി
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം