സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

മരങ്ങൾ പൂവുകൾ കായ്കൾ
എല്ലാം നമുക് വേണം നാട്ടാരെ
വെട്ടരുതേ വെട്ടരുതേ
മരങ്ങൾ വെട്ടി നശിപ്പിക്കരുതേ
വെട്ടരുതേ വെട്ടരുതേ
കാവുകൾ വെട്ടി വെളുപ്പിക്കല്ലേ
വെട്ടരുതേ വെട്ടരുതേ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ

എബിറ്റോ
4 C സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത