നടു നനക്കു വീടിനു ചുറ്റും പച്ചക്കറികൾ പഴവര്ഗങ്ങള് വീട്ടുവളപ്പിലെ പച്ചക്കറിയും പഴങ്ങളും എല്ലാം നമ്മൾക്കെകും ആരോഗ്യം നമ്മൾക്കെകും ആരോഗ്യം രോഗങ്ങൾ എല്ലാം അകന്നു പോകും നാമോ നല്ലവരായി തീരും
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത