സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/കോറോണയെ മാത്രമല്ല കൊതുകിനെയും സൂക്ഷിക്കണേ

കോറോണയെ മാത്രമല്ല കൊതുകിനെയും സൂക്ഷിക്കണേ
ഇടവിട്ടുള്ള മഴ കൊതുകുകൾക് വളരാൻ അനുകൂല സാഹചര്യമാണ്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കൂ . പകർച്ചവ്യാധിയെ തടയൂ .നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം .
ബ്ലെസ്സൺ ജെറോം
3 B സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം