സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/നാഷണൽ കേഡറ്റ് കോപ്സ്
ഈ വർഷത്തെ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസം മുതൽ ആരംഭിച്ചു . ജൂൺ ഒന്നിന് മുൻ എൻ സി സി കെയർ ടേക്കർ അഖിൽ വി ടോം ട്രാൻഫർ ആയ ഒഴിവിൽ ശ്രീ . ബിനു ബേബി നിയമിതനായി. ലോക യോഗാദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്കായിയോഗ പരിശീലനം കായികാധ്യാപകൻ ശ്രീ സോജൻ കെ സി , സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജോമി ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു .
ഈ വർഷത്തെ ആദ്യ പരേഡ് ജൂലൈ മാസം പതിമൂന്നാം തിയതി ആരംഭിച്ചു ഫസ്റ്റ് ഇയർ കുട്ടികളിൽ 47കേഡറ്റും സെക്കന്റ് ഇയർ കുട്ടികളിൽ 53 കേഡറ്റും ആകെ 100 കേഡറ്റുകൾ പങ്കെടുക്കുന്നു
crisin cyriac , Diya pradeepഎന്നിവരെ സീനിയർ ആയി തിരഞ്ഞെടുത്തു
ഓഗസ്റ് പതിനഞ്ചിനു കേഡറ്റുകളുടെ മാർച്ച് പരേഡ് നടത്തി പതാകയ്ക്ക് സല്യൂട്ട് നൽകി .ഈ അധ്യയന വർഷത്തിൽ ആകെ പരേഡുകൾ നടത്തി