കാഴ്ച ചിത്ര പ്രദർശനം കരകൗശല പ്രദർശനം
ഡിസംബർ 15 ബുധനാഴ്ച രാവിലെ 10 മണിക്ക് കോവിഡ് കാലത്ത് വിദ്യാർത്ഥികൾ തയാറാക്കിയ സൃഷ്ടികളുടെ പ്രദർശനം പൂർവ്വ ചിത്രകലാ അധ്യാപിക ശ്രീമതി ഗ്രേസി മാത്യു ഉദ്ഘാടനം ചെയ്തു.