സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കൊറോണയും കൂട്ടുകാരും
കൊറോണയും കൂട്ടുകാരും
സ്നേഹിതരായ മുയലും മാനും ലോക്ക് ഡൗൺ നിയമം ലംഘിച്ച് പുറത്തിറങ്ങി . കുറച്ചു കഴിഞ്ഞ ഉടൻ മുയൽ ചുമക്കാൻ തുടങ്ങി , തുമ്മാനും . വരണ്ട ചുമയായതിനാൽ അവർക്ക് പേടിയായി. പെട്ടെന്നവർ കൊറോണ ടെസ്റ്റ് നടത്തി. ഫലം പോസിറ്റീവ് ആയതിനാൽ മുയൽ ഐസുലേഷനിലായി . ഏറെ സങ്കടപ്പെട്ട മാൻ തന്റെ ടെസ്റ്റും നടത്തി പക്ഷെ നെഗറ്റീവ് ആയിരുന്നു ഫലം . നാളുകൾ കഴിഞ്ഞു രോഗം മാറിയതോടെ അവർ മാസ്ക് ധരിച്ചു , സാനിറ്ററൈസർ ഉപയോഗിച്ച് കൈ കഴുകി . പിന്നെ അവർ പുറത്തിറങ്ങിയതേ ഇല്ല......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 27/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ