സഹായം Reading Problems? Click here


സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/ഒരു ദൈവസന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദൈവസന്ദേശം


കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനാമം രോദനം കേൾക്കുന്നു ഞാൻ

ഭൂമി പിളരുന്ന മരണമാംവേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്നപോൽ
ഓർക്കുക മർത്യാ നീ

ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരുനാൾ

 

ഹന്നാ റോസ് ഷാജി
1 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത