സഹായം Reading Problems? Click here


സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/അടച്ചിട്ട ജാലകം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അടച്ചിട്ട ജാലകം


അടച്ചിട്ട ജാലക വാതിലിലൂടെ ....
അടഞ്ഞോരു ആഘോഷങ്ങളെ ഓർത്തു
അയലത്തെ കൂട്ടരേ കാണാതെ
അമ്മയെന്നെ അകത്തിട്ടടച്ചു ...

കൊറോണയെന്നൊരു മഹാമാരി
വുഹാനിൽ നിന്നും വന്നതോ ..?
കളിയും ചിരിയും കെടുത്തീട്ടു
സങ്കട കടലിൽ താഴുമോ ...?

പലനാളായി മോഹിച്ച യാത്രകൾ
പലവുരു ആശിച്ചമോഹങ്ങൾ
പാഴ് വേലയായി പോയതോ
കാത്തിരുന്നൊരെൻഅവധിക്കാലം
 

അക്മൽ ഫാജിൽ
2 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത