'അമ്മ

അമ്മ നല്ല അമ്മ
എന്റെ സ്വന്തം 'അമ്മ
എല്ലാം തരും 'അമ്മ
എന്റെ ജീവൻ 'അമ്മ
 

വിഘ്‌നേഷ് സി
2 A സി യു പി സ്കൂൾ പുലാപ്പറ്റ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത