സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/സൗകര്യങ്ങൾ/ഹയർസെക്കന്ററി
ഹയർ സെക്കന്ററി വിഭാഗം തലവനായി ശ്രീ. ബിനു ബി എസ് പ്രവർത്തിക്കുന്നു. ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ് എന്നിങ്ങനെ 11 ബാച്ചുകൾ ( +1) നിലവിലുണ്ട്. രണ്ട് വിഭാഗത്തിലുമായി 800 ൽ പരം വിദ്യാർത്ഥികളും 30 ൽ പരം അദ്ധ്യാപകരും ഉണ്ട്.