സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:നേർകാഴ്ച ചിത്രം ക്ലാസ്സ്‌ 5
കൊറോണയെ പ്രതിരോധിക്കാം

തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം ( 2)

ജാതിയില്ല മതമില്ല കക്ഷി രാഷ്ട്രീയമില്ല
ആശയില്ല വേഷമില്ല ദേശബോധമില്ല ( 2)

അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം (2)

തുരത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ. (2)

ഒരുമിച്ച് നിൽക്കണം ( 4)

 

റിഷാന ബി
5 A സി ഡി എ യൂ പി എസ് ഒലിവ്മൗണ്ട് കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 18/ 09/ 2020 >> രചനാവിഭാഗം - കവിത