സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ കൊറോണ ഒരു ചെറിയ വൈറസല്ല
കൊറോണ ഒരു ചെറിയ വൈറസല്ല
കോവിഡ് ഭീതിയിലാണ് ഇന്ന് ലോകം.ഈ മാരകമായ വൈറസ് മൂലം നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നാം ഏറ്റവും കരുതലോടെ കഴിയേണ്ട സമയമാണിത്. പേടിയല്ല ജാഗ്രതയാണ് വേണ്ടത്. വ്യക്തിശുചിത്വം പാലിച്ചുകൊണ്ടും സർക്കാർ നിർദേശങ്ങൾ കൃതിമായി അനുസരിച്ചുകൊണ്ടും വീട്ടിലിരുന്നു കൊണ്ട് കൊറോണ എന്ന മഹാവിപത്തിനെ ചെറുത്ത് തോൽപ്പിക്കുന്നതിൽ പങ്കാളികളാവാം. കൊറോണയെ അതിജീവിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും പങ്ക് ചെറുതല്ല. സ്വന്തം ജീവൻ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുകയാണവർ .ഈ കാലവും നമ്മൾ അതിജീവിക്കും. ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം