സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ ഉണരാം പ്രവർത്തിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരാം പ്രവർത്തിക്കാം

ഉണരാം പ്രവർത്തിക്കാം
കൊറോണ എന്ന വൈറസിനെ
ചെറുത്തു നിൽക്കും നമ്മൾ
ജീവിത നന്മയ്ക്കായ്
മനുഷ്യരിൽ നിന്നും
അകലം പാലിക്കും നമ്മൾ
സുരക്ഷിതമായ് ഭവനങ്ങളിലിരുന്ന്
മഹാമാരിയെ തുരത്തും നമ്മൾ
സമൂഹനന്മയ്ക്കായ്
വീടുകളിലിരിക്കും നമ്മൾ
ഓരോ ജീവനും വില കല്പിച്ച്
ഉണർന്ന് പ്രവർത്തിക്കും നമ്മൾ
ഒന്നിച്ചൊന്നായ് പ്രവർത്തിക്കും നമ്മൾ


ശ്രീയ ശ്രീജിത്ത്
2 A സി.എം.എസ്.എൽ.പി.സ്കൂൾ ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത